തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; ഇതുവരെ ആകെ പോളിംഗ് ശതമാനം 71.59

ദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. അഞ്ചു ജില്ലകളിലും പോളിംഗ് ബൂത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്.

6:04pm

പോളിംഗ് ശതമാനം ആകെ- 71.59

ജില്ല തിരിച്ച് പോളിംഗ് ശതമാനം

തിരുവനന്തപുരം- 68.59

കൊല്ലം- 72.35

പത്തനംതിട്ട- 69

ആലപ്പുഴ- 76

ഇടുക്കി- 73.57

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version