ആയത്തുള്ള ഖമനയി അന്തരിച്ചു എന്ന് അഭ്യൂഹം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി അന്തരിച്ചെന്ന് അഭ്യൂഹം. ഇസ്രായേലി അനുകൂല മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന് ഇവർ തന്നെ പറയുന്നു.

81 വയസ്സാണ് ആയത്തുള്ള ഖമനയിക്ക് ഉള്ളത്. അനാരോഗ്യം നിമിത്തം മകൻ സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറി എന്ന് വാർത്ത ഉണ്ടായിരുന്നു.1989 മുതൽ ഇറാന്റെ പരമോന്നത പദവി വഹിക്കുന്ന നേതാവാണ് ആയത്തൊള്ള ഖമനയി.

Exit mobile version