രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി പുതിയ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പിണറായി,കേന്ദ്രത്തിന് കത്ത്

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി പുതിയ ക്യാമ്പസിനു ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹർഷ വർദ്ധന് മുഖ്യമന്ത്രി കത്തയച്ചു.

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ഗവേഷണ സ്ഥാപനം ആകയാൽ വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version