NEWS

അമിത് ഷാ അയയുന്നു ,കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞിട്ടില്ല

രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .അങ്ങിനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു .ഹൈദരാബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം .

കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതം ആണെന്ന് പറഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ തിരുത്തുന്നതാണ് അമിത് ഷായുടെ പ്രഖ്യാപനം .ഹരിയാനയിലെ കർഷകർ പ്രതിഷേധിക്കുന്നില്ലെന്നും പഞ്ചാബിലെ കർഷകരുടെ സമരത്തിന് ഖാലിസ്ഥാൻ ബന്ധം ഉണ്ടെന്ന തരത്തിലുള്ള പ്രതികരണമാണ് ഖട്ടർ നടത്തിയത് .

പ്രക്ഷോഭം സർക്കാർ നിശ്ചയിച്ച ഇടത്തേക്ക് മാറ്റിയാൽ ചർച്ചയാവാമെന്ന അമിത് ഷായുടെ വാഗ്ദാനം കർഷകർ തള്ളിയിരുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker