ശിവശങ്കറിന്‌ ജയിലിൽ വീഡിയോ കാൾ ചെയ്യാൻ അനുമതി

എം ശിവശങ്കറിന്‌ ജയിലിൽ ബന്ധുക്കളെ വീഡിയോ കാൾ ചെയ്യാൻ അനുമതി നൽകി .ജയിലിൽ ശിവശങ്കറിന്‌ പേനയും പേപ്പറും നൽകണമെന്നും കോടതി നിർദേശം ഉണ്ട് .

കസ്റ്റംസ് കസ്റ്റഡി അവസാനിച്ച ശേഷം തിരികെ എത്തുമ്പോൾ ശിവശങ്കറിന്‌ ഈ സൗകര്യങ്ങൾ ലഭിക്കും .അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ ആണ് ശിവശങ്കർ ഇപ്പോൾ ഉള്ളത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version