NEWS

പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചനിലയില്‍

ചാവക്കാട്: പോക്‌സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സണ്‍ (22) ആണ് ചാവക്കാട് സബ് ജയിലിലെ കോണ്‍ഫറന്‍സ് ഹാള്‍ ഫാനില്‍ ഉടുതുണി കെട്ടി തൂങ്ങിമരിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 20നാണ് പോക്‌സോ കേസില്‍ ബെന്‍സണെ ജയിലില്‍ റിമാന്‍ഡ് ചെയ്തത്.

Back to top button
error: