LIFENEWSTRENDING

ഫുട്ബാൾ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു .തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു .ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം .

1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു .

Back to top button
error: