NEWS

തൃശൂരില്‍ 20 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

തൃശൂര്‍: ദേശീയപാത മണ്ണുത്തിയില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. ഷാഡോ പോലീസ് ആണ് ഇരുവരേയും പിടികൂടിയത്.

കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തിയതാണെന്നാണ് സൂചന. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.

Back to top button
error: