NEWS

“മധുരരാജ” നിർമാതാവ് കോൺഗ്രസ് സ്ഥാനാർഥി

മമ്മൂട്ടി ചിത്രം “മധുരരാജ”യുടെ നിർമാതാവ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി .ത്രിശൂർ ജില്ലയിൽ കുന്ദംകുളം നഗരസഭയിലെ അഞ്ചാം വാർഡിൽ നിന്നാണ് നെൽസൺ ഐപ്പ് ജനവിധി തേടുന്നത് .

“ഈ നാടിന്റെ പ്രതീക്ഷയാണ് നെൽസേട്ടൻ “എന്ന കുറിപ്പുള്ള പോസ്റ്റർ നെൽസൺ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് .പോസ്റ്റർ വൈറലാണ് .

Back to top button
error: