NEWSVIDEO

സൈബർ ആക്രമണത്തിന് ശിക്ഷ ഉറപ്പാക്കിയ മുഖ്യമന്തിയ്ക്ക് ബിഗ് സല്യൂട്ട്:ഭാഗ്യലക്ഷ്മി -വീഡിയോ

സൈബർ ആക്രമണത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിയ്ക്ക് മുഖ്യമന്ത്രിയ്ക്ക് ബിഗ് സല്യൂട്ട് എന്ന് ഭാഗ്യലക്ഷ്മി .കേരളത്തിലെ സ്ത്രീകളുടെ മുഴുവൻ ആവശ്യവും അഭിലാഷവും ആണ് നടപ്പാക്കപ്പെട്ടത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു .

ഏറെ നാളായി സ്ത്രീകൾ സൈബറിടങ്ങളിൽ നിന്ന് ആക്രമണം നേരിടുന്നു. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ ചുറ്റുമുള്ള പുരുഷന്മാരും ആക്രമിക്കപ്പെടുന്നുണ്ട്. സഹികെട്ടാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. എന്നാൽ അദ്ദേഹം അത് അനുഭാവത്തോടെ പരിഗണിച്ചുവെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

Back to top button
error: