NEWS

ഡോക്ടർ പ്രവീൺ റാണയും നടി സനൂഷയും ഒന്നിച്ചെത്തുന്ന “ദ ടാർഗറ്റ് “

ഒരിടവേളയ്ക്ക് ശേഷം നടി സനൂഷ പ്രേക്ഷകരുടെ മുമ്പിലേക്ക് .ഇത്തവണ സിനിമയിലൂടെ അല്ല എത്തുന്നത് .സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിയുടെ “ദ ടാർഗറ്റ് “എന്ന ഷോർട്ട് വീഡിയോയിലൂടെ ആണ് സനൂഷ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് .നടനും നിർമ്മാതാവുമായ ഡോ .പ്രവീൺ റാണയ്‌ക്കൊപ്പമാണ് സനൂഷ സ്‌ക്രീൻ പങ്കിടുന്നത് .

ഡോ പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസി ആണ് വീഡിയോ ഒരുക്കിയത് .ഷിബു അന്തിക്കാട് ആണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് .ദീപു അന്തിക്കാട് ആണ് ക്രിയേറ്റിവ് പ്രൊഡ്യൂസർ .

ഡോ പ്രവീൺ റാണ നിർമ്മാതാവും സംവിധായകനുമായ “അനാൻ “എന്ന ചിത്രത്തിലെ ഗാനവും ടീസറും നേരത്തെ പുറത്ത് വന്നിരുന്നു .

Back to top button
error: