NEWS

സ്വപ്നയെ 6 മണിക്കൂറിലധികം കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്ത് കസ്റ്റംസ് മടങ്ങി.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ എത്തിയ കസ്റ്റംസ് സംഘം രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.

കൈക്കൂലി ഇടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്ന് എന്‍ഫോഴ്സ്‌മെന്റിന് സ്വപ്ന മൊഴി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്.

Back to top button
error: