എംബിബിഎസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ആലപ്പുഴ: എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ് (24) ആണ് മരിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍.

Exit mobile version