NEWS

മഹാരാഷ്ട്രയില്‍ ട്രാവലര്‍ മറിഞ്ഞ് 5 മലയാളികള്‍ മരണപ്പെട്ടു

മഹാരാഷ്ട്രയിലെ സത്താറയില്‍ നദിയിലേക്ക് ട്രാവരലര്‍ മറിഞ്ഞ് 5 മലയാളികള്‍ മരണപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. നവി മുംബൈയില്‍ നിന്നും ഗോവയ്ക്ക്ു പോകുന്ന വഴിയിലായണ് അപകടം നടന്നത്. പാലത്തില്‍ നിന്നും ട്രാവലര്‍ നദിയിലേക്ക് മറിയിുകയായിരുന്നു.

മധുസൂദനന്‍ നായര്‍, ഉമ മധുസൂദനന്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Back to top button
error: