NEWS

മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു

മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു .എട്ടു പേർക്ക് പരിക്കേറ്റു .നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്നു വാൻ .പുണെ – ബെംഗളൂരു ഹൈവേയിൽ ശനിയാഴ്ച പുലർച്ചെ നാലോടെ വാൻ പാലത്തിൽ നിന്ന് നദിയിലേക്ക് മറിയുക ആയിരുന്നു .

മുംബൈയിൽ സ്ഥിര താമസക്കാർ ആളാണ് ഡ്രൈവർ ഒഴികെ എല്ലാവരും .പരിക്കേറ്റവരുടെ നില ഗുരുതരമല്ല .

Back to top button
error: