NEWS

മിഠായി കവറില്‍ പൊതിഞ്ഞ് കടത്തിയ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മിഠായി കവറില്‍ പൊതിഞ്ഞ് കടത്തിയ സ്വര്‍ണം പിടികൂടി.

9.19 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കേസില്‍ മുള്ളേരിയ സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.

Back to top button
error: