NEWS

പോര് കടുത്തു

മഹാസംഖ്യം-119
എന്‍.ഡി.എ-114
എല്‍.ജെ.പി-6
മറ്റുള്ളവര്‍-2

ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .

Back to top button
error: