NEWS

നൂറ് കടന്ന് എന്‍.ഡി.എ

മഹാസംഖ്യം-126
എന്‍.ഡി.എ-109
എല്‍.ജെ.പി-3
മറ്റുള്ളവര്‍-2

ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്

Back to top button
error: