NEWS

243 ല്‍ 124 സീറ്റും നേടി മഹാസംഖ്യം

മഹാസംഖ്യം-124
എന്‍.ഡി.എ-90
എല്‍.ജെ.പി-2
മറ്റുള്ളവര്‍-2

ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത്. 243 ല്‍ 216 സ്ഥലങ്ങളിലെയും ഫലം വന്നുകൊണ്ടിരിക്കുന്നു.

Back to top button
error: