NEWS

മഹാസംഖ്യം-124, എന്‍.ഡി.എ-90, എല്‍.ജെ.പി-2, മറ്റുള്ളവര്‍-1

ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത്. 243 ല്‍ 221 സ്ഥലങ്ങളിലെയും ഫലം വന്നുകൊണ്ടിരിക്കുന്നു.

തേജസ്വി യാദവ് നേതാക്കളെ വീടുകളിലേക്ക് വിളിച്ചു വരുത്തിക്കഴിഞ്ഞു. ജെ.ഡി.യു ക്യാമ്പില്‍ നിന്നും കാര്യമായ ചലനങ്ങളില്ല. എട്ടിടത്ത് ജയിച്ചാല്‍ ബജെപി ക്ക് ഗുണം ചെയ്യും.

Back to top button
error: