NEWS

വോട്ടെണ്ണല്‍ തുടരുന്നു, മുന്നേറ്റം മഹാസംഖ്യത്തിന്

മഹാസംഖ്യം-129
എന്‍.ഡി.എ-92
എല്‍.ജെ.പി-1

തേജസ്വി യാദവ് നേതാക്കളെ വീടുകളിലേക്ക് വിളിച്ചു വരുത്തിക്കഴിഞ്ഞു. ജെ.ഡി.യു ക്യാമ്പില്‍ നിന്നും കാര്യമായ ചലനങ്ങളില്ല. എട്ടിടത്ത് ജയിച്ചാല്‍ ബജെപി ക്ക് ഗുണം ചെയ്യും.

Back to top button
error: