NEWS

മഹാസംഖ്യം-113 എന്‍.ഡി.എ-92, എല്‍.ജെ.പി-1

പോരാട്ടം മുറുകുന്നു. മഹാസംഖ്യം മുന്നില്‍
ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.
ബിഹാറില്‍ വോട്ടെണ്ണെല്‍ ആരംഭിച്ചപ്പോള്‍ കടുത്ത് പോരാട്ടമാണെന്നാണ് പുറത്ത് വരുന്ന ആദ്യത്ത് വിവരം. മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .

Back to top button
error: