NEWSTRENDING

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ്

ചെന്നൈ: തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആചാര്യ എന്ന ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനിയലാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ താരം ക്വാറന്റീനിലാണ്. താനുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് താരം പറഞ്ഞു.

Back to top button
error: