NEWS

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ്‌

ജോ ബൈഡനെ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്തു.പെൻസിൽവാനിയയിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി നേടിയതോടെ ആണ് ബൈഡൻ വൈറ്റ് ഹൗസ് വാതിൽ തുറന്നത്.

ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ട് ആണെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു.ജോർജിയ, നെവാഡ എന്നിവിടങ്ങളിലും ബൈഡൻ ആണ് മുന്നിൽ.

Back to top button
error: