NEWS

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താന്‍ കോവിഡ് പോസിറ്റീവ് ആയതായി ഗവര്‍ണര്‍ തന്നെയാണ് അറിയിച്ചത്‌.

ആശങ്കപ്പെടേണ്ട കാര്യമില്ല. താനുമായി കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തില്‍ പോകുകയോ വേണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

Back to top button
error: