NEWS

കോട്ടയംകാരി യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു

ചിക്കാഗോയിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശിനിയായ ഡോ.നിത തോമസ് ആണ് മരിച്ചത്. 30 വയസായിരുന്നു.ഫ്ലോറിഡയിലെ നേപ്പിൾസിൽ വെള്ളിയാഴ്ച്ചയായിരുന്നു അപകടം.

ഉഴവൂർ കുന്നുംപുറത്ത് തോമസ് – ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്.നിതിൻ,നിമിഷ എന്നിവർ സഹോദരങ്ങളാണ്

Back to top button
error: