NEWSTRENDINGVIDEO

വിശ്വാസികളായ സ്ത്രീകളെ വീഴ്ത്തും, ലൈംഗികതക്ക് നിർബന്ധിക്കും, ജയകൃഷ്ണൻ മേനോൻ പോറ്റെക്കാട് എന്ന പ്രവാസിക്കെതിരെ എഴുത്തുകാരിയുടെ പരാതി-NewsThen Exclusive Video

സന്യാസി ചമഞ്ഞ് വീട്ടിൽ താമസിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ജയകൃഷ്ണൻ മേനോൻ പോറ്റേക്കാട് എന്ന പ്രവാസിക്കെതിരെ പരാതി. എഴുത്തുകാരിയും യാത്രികയുമാണ് പരാതിക്കാരി.ജയകൃഷ്ണൻ മേനോനെ പരിചയപ്പെട്ടതിനെ കുറിച്ചും പിന്നീട് ഉണ്ടായ സംഭവങ്ങളെ കുറിച്ചും അവർ തന്നെ പറയുന്നു.

ബിസിനസ് തുടങ്ങാൻ കൂടെ കൂടാം എന്നായിരുന്നു ജയകൃഷ്ണൻ മേനോന്റെ വാഗ്ദാനം. ഇതുപ്രകാരം എഴുത്തുകാരിയുടെ വീട്ടിലെത്തിയ ജയകൃഷ്ണൻ ഒരു ദിവസം താമസിക്കാൻ അനുമതി തേടി. പിന്നീടുണ്ടായ സംഭവം എഴുത്തുകാരി ഇങ്ങനെ വിവരിക്കുന്നു.

Back to top button
error: