NEWS

ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതം: സിപിഎം

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നത്തിയെന്നും സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റെയ്ഡിനെക്കുറിച്ച് വിലയിരുത്തിയത്.

ഇന്നലെയായിരുന്നു ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതംകുഴിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് 24 മണിക്കഊറിലേറെ നീണ്ടുനിന്ന റെയ്ഡ് ഇന്നാണ് അവസാനിച്ചത്.

Back to top button
error: