റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസാമി അറസ്റ്റിൽ

റിപ്പബ്ലിക് ടി വി എഡിറ്റർ അർണാബ് ഗോസാമി അറസ്റ്റിൽ .മുംബൈയിലെ വീട്ടിൽ നിന്നാണ് ബുധനാഴ്ച അർണാബിനെ അറസ്റ്റ് ചെയ്തത് .ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത കേസിൽ ആണ് അറസ്റ്റ് .

റിപ്പബ്ലിക് ടി വി നൽകാനുള്ള പണം നൽകാത്തതിനെ തുടർന്ന് ആർകിടെക്റ്റും അമ്മയും ആത്മഹത്യാ ചെയ്യുക ആയിരുന്നുവെന്നു മുംബൈ പോലീസ് പറയുന്നു .

ഐപിസി സെക്ഷൻ 306,34 വകുപ്പുക്കൾ പ്രകാരം ആണ് അറസ്റ്റ് .അറസ്റ്റ് ചെയ്യുമ്പോൾ തന്നെ മുംബൈ പോലീസ് ഉപദ്രവിച്ചെന്നു അർണാബ് ആരോപിച്ചു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version