NEWS

പോലീസും മാവോയിസ്റ്റും ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

ബത്തേരി: വയനാട് ബാണാസുര വനത്തില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടാ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റുമുട്ടല്‍ തുടരുകയാണ്.

Back to top button
error: