NEWS

സാമ്പത്തിക സംവരണം സംഘ പരിവാർ അജണ്ട ,മുഖ്യമന്ത്രിയ്ക്ക് ചന്ദ്രശേഖർ ആസാദിന്റെ മലയാളത്തിൽ ഉള്ള കുറിപ്പ്

“സാമ്പത്തിക സംവരണം സംഘ പരിവാർ അജണ്ടയാണ് “ഈ വരികൾ ഭീം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദിൻറെത് ആണ് .ഇത് ഹിന്ദിയിൽ കുറിച്ച് മൊഴിമാറ്റം നടത്തിയതാണ് എന്ന് കരുതേണ്ട .ചന്ദ്രശേഖർ ആസാദിന്റെ ട്വിറ്റർ ഹാൻഡ്‌ലിൽ നിന്നുള്ള ട്വീറ്റ് ആണ് .

മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് ചന്ദ്രശേഖർ ആസാദിന്റെ ട്വീറ്റ് .

Back to top button
error: