NEWSTRENDING

കേന്ദ്ര ഏജൻസികളുടെ ഉന്നം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ, ഉന്നതനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് സൂചന. ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്‌ ഇയാൾ.

വർഷങ്ങൾ ആയി എൽ ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഇദ്ദേഹം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ട് .കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ശിവശങ്കർ വൈദ്യുതി ബോർഡിൽ ആയിരിക്കെ അവിടെ നിത്യ സന്ദർശകൻ ആയിരുന്നത്രെ ഇദ്ദേഹം.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ഇരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചത് ഇദ്ദേഹം ആണെന്ന് പറയുന്നവർ ഉണ്ട്.

Back to top button
error: