NEWS

എം ശിവശങ്കർ ഐ എ എസ് കസ്റ്റഡിയിൽ

എം ശിവശങ്കർ ഐ എ എസിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തു. ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയാണ് ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്.

ഹൈക്കോടതി ജാമ്യം തള്ളിയതോടെ ആണ് ശിവശങ്കർ കസ്റ്റഡിയിൽ ആയത്.ശിവശങ്കർ സമർപ്പിച്ച രണ്ട് മുൻ‌കൂർ ജാമ്യ ഹർജികളും ഹൈകോടതി തള്ളി.

Back to top button
error: