NEWS

മിന്നൽ വരും, ജാഗ്രത വേണം

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് തുലാവർഷം.ഉച്ച കഴിഞ്ഞ് ഇടിയോട് കൂടി മഴ ഉണ്ടാകാം.ഇടിയോട് കൂടിയുള്ള മഴ 31 വരെ തുടരാം.

ഉച്ചയ്ക്ക് രണ്ടു മുതൽ ആണ് മിന്നൽ ഉണ്ടാകാൻ സാധ്യത കൂടുതൽ. രാത്രി 10 വരെ തുടരാം. ചിലപ്പോൾ 10 കഴിഞ്ഞും.

മലയോര മേഖലയിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.കാർമേഘം കണ്ട് തുടങ്ങിയാൽ തന്നെ ശ്രദ്ധിക്കണം.ഇടിമിന്നൽ കാണുന്നില്ല എന്നത് കൊണ്ട് മുൻകരുതൽ എടുക്കാൻ മടിക്കേണ്ട എന്നതാണ് മുന്നറിയിപ്പ്.

Back to top button
error: