TRENDINGVIDEO

ഗെയിൽ പകർന്നാടി ,മൻദീപ് പിതാവിന് സമർപ്പിച്ചു ,പഞ്ചാബിന് തുടർച്ചയായ അഞ്ചാം ജയം – ദേവദാസ് തളാപ്പിന്റെ അവലോകനം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിന് തകർത്ത് കിങ്‌സ് ഇലവൻ പഞ്ചാബ് .തോൽവികളിൽ നിന്ന് തുടങ്ങി ഗെയിലിന്റെ വരവോടെ അപരാജിതർ ആയിരിക്കുകയാണ് പഞ്ചാബ് ,പഞ്ചാബിന്റെ തുടർച്ചയായ അഞ്ചാം ജയം ആണിത് .

150 റൺസ് വിജയലക്ഷ്യമാണ് കൊൽക്കത്ത ഉയർത്തിയത് .ഇത് 18 .5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് മറികടന്നു .അര്‍ധ സെഞ്ചുറി നേടിയ മന്‍ദീപ് സിങ്ങും ക്രിസ് ഗെയ്‌ലുമാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്.വെള്ളിയാഴ്ചയാണ് മന്‍ദീപിൻറെ പിതാവ് മരണമടഞ്ഞത് .

ദേവദാസ് തളാപ്പിന്റെ അവലോകനം  – 

Back to top button
error: