TRENDINGVIDEO

ഇന്ന് കോലിയും ധോണിയും നേർക്കുനേർ – ഐപിഎൽ അവലോകനം -ദേവദാസ് തളാപ്പ്-വീഡിയോ

ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടുമ്പോൾ മത്സരം യഥാർത്ഥത്തിൽ നിലവിലെ ക്യാപ്റ്റനും മുൻ ക്യാപ്റ്റനും തമ്മിലാണ് .വിരാട് കോലിയും എം എസ് ധോണിയും തമ്മിൽ .ജയിച്ചു നിൽക്കുന്ന ടീം ആണ് കോലിയുടെതെങ്കിൽ തോറ്റു നിൽക്കുന്ന ടീം ആണ് ധോണിയുടേത് .മറ്റൊരു മത്സരത്തിൽ രാജസ്ഥാൻ മുംബൈയെ നേരിടും .

കഴിഞ്ഞ ദിവസത്തെ കളിയിൽ പഞ്ചാബ്- ഹൈദരാബാദ് മത്സരം കാണികളെ മുൾമുനയിൽ നിർത്തി .ദേവദാസ് തളാപ്പിന്റെ അവലോകനം .

Back to top button
error: