TRENDING

ആഷിഖ് അബു ടൊവിനോ കൂട്ടുകെട്ടില്‍ ‘നാരദന്‍ ‘

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നാരദന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അന്നാ ബെന്നാണ് നായിക.

ടൊവിനോ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. സന്തോഷ് ടി കുരുവിള, റീമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.ഉണ്ണി ആര്‍ ആണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ശേഖര്‍ മോനോനാണ് സംഗീതം.

https://www.facebook.com/ActorTovinoThomas/posts/4083835898313067

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker