NEWS

24 മണിക്കൂറിനിടെ 53,370 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 53,370 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ മരിച്ചത് 650 പേരും. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,17,956 ആയി.

ഇന്ത്യയില്‍ ഇതുവരെ 78,14,682 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചികിത്സയിലുളളത് 6,80,680 പേരാണ്.

ലോകത്ത് യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ആകെയുളള മരണത്തില്‍ മൂന്നാം സ്ഥാനത്തും.

Back to top button
error: