NEWS

“മോളെ അവിടെ ആരെങ്കിലും നോവിച്ചോ? “ബന്ധുക്കളിൽ നിന്നുണ്ടാകുന്ന ലൈംഗിക പീഡനത്തെ കുറിച്ച് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയ്ക്ക് പറയാൻ ഉള്ളത്-വീഡിയോ

തന്റെ പ്രൊഫഷണൽ ജീവിതത്തിനിടെ ഉണ്ടായ ഒരു അനുഭവ കഥ പറയുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആയ കല .പെൺകുട്ടികൾ വീടിനുള്ളിലോ പരിസരത്തോ വച്ച് ലൈംഗികമായി ഉപയോഗിക്കപ്പെടുന്നതിനെ കുറിച്ച് സമൂഹം എങ്ങനെ ജാഗരൂഗരാകണം എന്ന് കല ഈ സംഭവത്തെ മുൻനിർത്തി ഉദാഹരിക്കുന്നു .നെഞ്ച് വേദനയുള്ള കുട്ടിയ്ക്ക് യഥാർത്ഥത്തിൽ നെഞ്ച് വേദന ആയിരുന്നില്ല .ടീനേജ് മനസിന്റെ ആകുലതകളെ കുറിച്ച് കല പറയുന്നു .വീഡിയോ

https://www.facebook.com/%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%AE%E0%B5%8B%E0%B4%B9%E0%B5%BB-%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D-100587674691447/

Back to top button
error: