TRENDINGVIDEO

ഇന്ന് തോറ്റാൽ ധോണിയുടെ ചെന്നൈയ്ക്ക് അടുത്ത ഘട്ട സാധ്യതകൾ ഇല്ലാതാകും -ദേവദാസ് തളാപ്പിന്റെ വിശകലനം

എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎല്ലിൽ നിന്ന് പുറത്താകലിന്റെ വക്കിൽ .ഇന്ന് മുംബൈ ഇന്ത്യൻസുമായുള്ള കളി തോറ്റാൽ അടുത്ത ഘട്ടത്തിലേക്കുള്ള ചെന്നൈയുടെ പ്രയാണം നിലയ്ക്കും .

ഇന്നലെ മനീഷ് പാണ്ഡെയുടെ മികവിൽ സഞ്ജു സാംസന്റെ രാജസ്ഥാനെ ഹൈദരാബാദ് തോൽപ്പിച്ചു .റൺവരൾച്ചയിൽ നിന്ന് സഞ്ജു കരകയറി എന്ന് മാത്രമാണ് ഏക ആശ്വാസം .36 റൺസാണ് സഞ്ജു നേടിയത് .

ദേവദാസ് തളാപ്പിന്റെ വിശകലനം 

Back to top button
error: