NEWS

പി ജെ ജോസഫിന്റെ 40 ലിറ്റർ പാൽ ചുരത്തുന്ന അത്ഭുത പശുക്കൾ-വീഡിയോ

രാഷ്ട്രീയക്കാരൻ മാത്രമല്ല മുൻമന്ത്രി കൂടിയായ പി ജെ ജോസഫ് .ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് കൂറുമാറിയ വിവാദങ്ങൾ കനക്കുമ്പോഴും തന്റെ കന്നുകാലിത്തൊഴുത്തിൽ ശാന്തനാണ് പി ജെ .രാഷ്ട്രീയ തിരക്കിനിടയിലും തന്റെ കാർഷിക വൃത്തിയിലെ ആത്മസംതൃപ്തി പി ജെ വിവരിക്കുന്നു .ഒപ്പം തന്റെ പശുക്കളെ ഓരോന്നിനെയും പേരെടുത്ത് വിളിച്ച് പി ജെ പരിചയപ്പെടുത്തുന്നു .

Back to top button
error: