NEWS

കറുത്ത ടീ ഷർട്ടിൽ മാസ് എൻട്രി ,മോഹൻലാലിൻറെ വീഡിയോ വൈറൽ

ദൃശ്യം 2 സെറ്റിലേക്ക് മോഹൻലാൽ തന്റെ പുതിയ വാഹനമായ ടൊയോട്ടാ എസ് യു വിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വൈറൽ ആകുന്നു .30 സെക്കന്റുകൾ മാത്രമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു .

ബ്ലാക്ക് ടീ ഷർട്ട് ,ബ്ലാക്ക് മാസ്ക് ,ബ്ലാക്ക് ട്രാക്ക് സ്യൂട്ട് ,ബ്ളാക്ക് വാച്ച് ,ബ്ളാക്ക് ഫ്രെയിം ഉള്ള കണ്ണട എന്നിവ ധരിച്ചാണ് മോഹൻലാലിന്റെ മാസ് എൻട്രി .മോഹൻലാൽ തന്നെയാണ് വീഡിയോ ആരാധകർക്കായി പങ്കുവച്ചത് .

View this post on Instagram

Location Video #Drishyam2

A post shared by Mohanlal (@mohanlal) on

Back to top button
error: