NEWS

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം അണികളുള്ള പാർട്ടി,നേട്ടം എൽഡിഎഫിനെന്ന് രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തുമ്പോൾ മുന്നണിയ്ക്ക് നേട്ടമെന്ന് രാഷ്ട്രീയ നേട്ടം മുന്നണിയ്‌ക്കെന്നു രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ .അണികളുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എം .അതുകൊണ്ട് തന്നെ മധ്യകേരളത്തിൽ കോൺഗ്രസിന് നഷ്ടമുണ്ടാകുമെന്നും ലാൽകുമാർ ചൂണ്ടിക്കാട്ടി .പിജെ ജോസഫ് മുന്നണി മാറിയത് പോലുള്ള മാറ്റം തന്നെയാണ് ജോസ് കെ മാണിയുടേതുമെന്ന് എൻ ലാൽകുമാർ വിലയിരുത്തുന്നു .
വീഡിയോ

Back to top button
error: