NEWS

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിയെ മുന്നണിയിലെടുക്കണം,സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കേരള കോൺഗ്രസ്‌ എം ജോസ് കെ മാണി പക്ഷത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിൽ എടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇന്ന് ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഇക്കാര്യം എൽഡിഎഫിൽ ഉന്നയിക്കാൻ കോടിയേരി ബാലകൃഷ്ണനെ യോഗം ചുമതലപ്പെടുത്തി.

Back to top button
error: