NEWS

മദ്യപിച്ച് വഴക്ക് ,മകൻ അച്ഛനെ വെട്ടിക്കൊന്നു

കൊച്ചി ചേരാനെല്ലൂരിൽ മദ്യപിച്ചുണ്ടായ വഴക്കിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു .വിഷ്ണുപുരം സ്വദേശി ഭരതൻ ആണ് മരിച്ചത് .അറുപത്തിയഞ്ച് വയസ്സാണ് .

തലയ്ക്ക് പരിക്കേറ്റ മകൻ വിഷ്ണു കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ് .മകൻ വാങ്ങി വച്ച മദ്യം അച്ഛൻ എടുത്തു കുടിച്ചതാണ് അച്ഛനും മകനും ഏറ്റുമുട്ടാൻ കാരണമെന്ന് പോലീസ് അറിയിച്ചു .

Back to top button
error: