NEWS

24 മണിക്കൂറിനിടയില്‍ 63,509 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 63,509 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 730പേര്‍ മരണപ്പെട്ടു.

ഇതുവരെ രാജ്യത്ത് 72,39,390 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്.

നിലവില്‍ 8,26,876 പേരാണ് ചികിത്സയിലുളളത്. 63,01,928 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,10,586 പേര്‍ മരണത്തിന് കീഴടങ്ങി.

Back to top button
error: