NEWS

കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ,ഗഡ്ഗരി കേന്ദ്രത്തിൽ മന്ത്രിയായിരുന്നില്ലെങ്കിൽ സംസ്ഥാനത്തെ ദേശീയ പാതാ വികസനം ഇത്രത്തോളം സുഗമമാകില്ല-വീഡിയോ

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്  12,691 കോടി രൂപയുടെ ഏഴു പദ്ധതികൾക്ക്   തുടക്കം നിർമ്മാണം പൂർത്തിയാക്കിയ കഴക്കൂട്ടം – മുക്കോല പാത കേന്ദ്രമന്ത്രിയും,മുഖ്യമന്ത്രിയും ചേർന്ന് നാടിന് സമർപ്പിച്ചു. നിതിൻ ഗഡ്ഗരി കേന്ദ്രത്തിൽ മന്ത്രിയായിരുന്നില്ലെങ്കിൽ സംസ്ഥാനത്തെ ദേശീയ പാതാ വികസനം ഇത്രത്തോളം സുഗമമാകില്ലെന്ന് മുഖ്യമന്ത്രി.

Back to top button
error: