NEWS

ബിജെപി നട്ടെല്ലില്ലാത്ത പാർട്ടി ,വൈറൽ ആയി ഖുശ്‌ബുവിന്റെ പോസ്റ്റുകൾ

കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്ന ചലച്ചിത്ര താരം ഖുശ്‌ബു പണ്ട് ബിജെപിയെ വിമർശിച്ച് ഇട്ട പോസ്റ്റുകൾ വൈറൽ ആകുന്നു .ആറാം ഇന്ദ്രിയം ഇല്ലാത്ത മങ്കികൾ ആണ് സംഘികൾ ,ബിജെപി നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പാർട്ടി തുടങ്ങി നിരവധി പോസ്റ്റുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത് .

ഖുശ്ബുവിന്റെ പഴയ പോസ്റ്റുകൾ എല്ലാം കുത്തിപ്പൊക്കുകയാണ് ഇപ്പോൾ സൈബറിടത്തിൽ .

Back to top button
error: