NEWS

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രിയും എൽ ജെ പി നേതാവുമായ രാം വിലാസ് പസ്വാൻ അന്തരിച്ചു.74 വയസായിരുന്നു. ഹൃദയമാറ്റ ശാസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ ആയിരുന്നു.

Back to top button
error: