NEWS

കിളിമാനൂർ വെള്ളം കൊള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരം ആലംകോട് രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ്, നാലു കോടി വിലമതിക്കുന്ന 3 കിലോ ഹാഷിഷ് ഓയിൽ എന്നിവയുമായി നാല് പ്രതികൾ പിടിയിൽ, സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.ആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേത്യർത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

100 കിലോ കഞ്ചാവ്, നാലു കോടി വിലമതിക്കുന്ന 3 കിലോ ഹാഷിഷ് ഓയിലുമായി നാല് പ്രതികൾ പിടിയിൽ, സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.

Back to top button
error: